എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.47

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനം വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 121318 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.

ആകെ 422226 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 419651 2947 സെൻ്ററിലായാണ് പരീക്ഷ നടന്നത്.
Tags