കാഞ്ഞങ്ങാട്ടെ പൊതു പ്രവർത്തകൻ ഡോക്ടർ കെ.ജി. പൈ അന്തരിച്ചു. 72 വയസ്സായിരുന്നു KG Pai

കാഞ്ഞങ്ങാട്ടെ പൊതു പ്രവർത്തകൻ ഡോക്ടർ കെ.ജി. പൈ അന്തരിച്ചു. 72 വയസ്സായിരുന്നു .ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കുന്നുമ്മലിലെ ദീപ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

 
▂▂▂▂▂▂▂▂▂▂▂▂
Tags