കാസർകോട്ട് സെക്യൂരിറ്റിയെ കെട്ടിയിട്ട് ജൂവല്ലറി കവർന്നു
July 25, 2021
കൊസർകോട്: കാസർകോട് സെക്യൂരിറ്റിയെ കെട്ടിയിട്ട് വൻ കവർച്ച. കാസർകോട് ഹൊസങ്കടിയിലാണ് ജൂവല്ലറിയിലെ സെക്യൂരിറ്റിയെ കെട്ടിയിട്ട് കവർച്ച നടത്തിയത്. 15 കിലോ വെള്ളിയും നാലുലക്ഷം രൂപയും കവർന്നിട്ടുണ്ട്. ദേശീയപാതയോരത്തുള്ള
Tags