24 മണിക്കൂറിനിടെ രാജ്യത്ത് 38,792 പേര്‍ക്ക് കൊവിഡ്

രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3.1 കോടി കടന്നു. കൊവിഡ് മരണ സംഖ്യ 4.11 ലക്ഷമായി. ഇന്നലെ കേരളത്തില്‍ ആണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 14, 539 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 7,243 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച 21 കാരിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. തൃശൂരാണ് സംഭവം. ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. പെണ്‍കുട്ടി കൊവിഡ് വാക്‌സിന്‍ എടുത്തിട്ടില്ലെന്നും വിവരം.
Tags