കൊല്ലത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു
July 23, 2021
കൊല്ലം: രണ്ട് മാസം മുൻപ് മാത്രം വിവാഹിതയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. പേരയം സ്വദേശി ദിവ്യയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രാജേഷാണ് ദിവ്യ മരിച്ച നിലയിൽ ആദ്യം കണ്ടത്. ശാസ്‌താംകോട്ട നെടിയവിള സ്വദേശിയായ രാജേഷിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
എട്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യയും രാജേഷും വിവാഹിതരായത്. ദിവ്യ ഒരു ജ്വല്ലറിയിൽ സെയിൽസ് റെപ്രസന്റേറ്റീവായി ജോലി നോക്കിയിരുന്നു. ദിവ്യയുടെ മൃതദേഹം
ആശുപത്രിയിലേക്ക് മാറ്റി.
Tags