മമതാ ബാനർജിയുടെ ഡൽഹി സന്ദർശനം ഇന്ന്

ദേശിയ രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള മമതാ ബാനർജിയുടെ ഡൽഹി സന്ദർശനം ഇന്ന് ആരംഭിക്കും. ഈ മാസം 30 വരെയാണ് മമതാ ബാനർജി ഡൽഹിയിൽ ഉണ്ടാകുക. സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അവർ കർഷക സമര വേദികളിലും സന്ദർശനത്തിന് എത്തും.
Tags