കൊവിഡ് മൂലം മരിച്ചവരുടെ ബാങ്ക് ലോണുകളുടെ മേലുള്ള തിരിച്ചടവിന്റെ ജപ്തി നടപടികൾ നിർത്തിവയ്ക്കും; മുഖ്യമന്ത്രി Covid Death , Bank loans , CM Pinarayi vijayan

കൊവിഡ് ബാധിച്ചു മരിച്ചവർ ബാങ്കുകളിൽനിന്നെടുത്ത ലോണുകളിൻമേലുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

കൊവിഡ് ബാധിച്ചു മരിച്ചവർ ബാങ്കുകളിൽനിന്നെടുത്ത ലോണുകൾ മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കാനാണ് മുഖ്യമന്ത്രി നിർദേശിച്ചത്.
Tags