തലശ്ശേരി:മേലൂരിൽ CPM അക്രമണത്തിൽ BJP പ്രവർത്തകന് വെട്ടേറ്റു . മേലൂരിലെ ധൻരാജ് എന്ന BJP പ്രവർത്തകനെയാണ് അൽപ്പസമയം മുൻപ് സംഘടിച്ചെത്തിയ CPM ക്രിമിനലുകൾ വെട്ടിപ്പരിക്കേൽപ്പിച്ചത് . ഇടതു കൈക്കും നെഞ്ചത്തും സാരമായി വെട്ടേറ്റ ധൻരാജിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ എത്തിച്ചു . പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ ചികിത്സയ്ക്കായി അദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി .
ഇക്കഴിഞ്ഞ വിനായക ചതുർത്ഥി ദിവസം ഗണേശ വിഗ്രഹനിമഞ്ജന ഘോഷയാത്ര നടത്തിയതാണ് CPM ക്രിമിനലുകളെ അക്രമണത്തിന് പ്രേരിപ്പിച്ചത് എന്ന് പ്രദേശവാസികൾ പറഞ്ഞു .
കോവിഡ് മഹാമാരിക്കിടയിലും ആയുധവുമായി വെട്ടിക്കൊല്ലാൻ നടക്കുന്ന രാഷ്ട്രീയ ക്രിമിനലുകൾ ഉള്ളപ്പോൾ കണ്ണൂരിലെ രാഷ്ട്രീയ അക്രമണങ്ങൾക്ക് അവസാനമുണ്ടാകില്ല എന്ന് കാലം ബോധ്യപ്പെടുത്തുന്നു .....
*JAGANNATH NEWS : 13/09/2021*
__________________________________
https://chat.whatsapp.com/HXM7dxcUrT7F0y2LXa1D2K