കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി; ഡ്രില്ലിംഗ് മെഷീനുള്ളിൽ ഒളിപ്പിച്ചു കടത്തൽ
August 12, 2021
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. 779ഗ്രാം സ്വർണമാണ് പിടികൂടിയത്. മുപ്പത്തി ഏഴ് ലക്ഷം രൂപയുടെ സ്വർണം ഡ്രില്ലിംഗ് മെഷീനുള്ളിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. സ്വർണവുമായി വന്ന മലപ്പുറം സ്വദേശി പിടിയിലായി. യാത്രക്കാരനെ എയർ ഇന്റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു.
Tags