കണ്ണൂർ ഷോപ്പേയുടെ ആദ്യത്തെ ബ്രാഞ്ച് ടൗൺ സ്ക്വയറിൽ തുടക്കമായി.
August 12, 2021
കൊവിഡ് മൂലം തകർന്ന വിവിധ സെക്ടറുളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് വിപണന സൗകര്യം ഒരുക്കുകയാണ് ഉദ്ദേശം.വിജയകരമായ രീതിയിൽ കൂടുതൽ സ്ഥലങ്ങളിലും ഓൺലൈനിലും മികച്ച ഉൽപ്പന്നങ്ങൾ ലഭ്യമാക്കും.ചാമ, റാഗി, മുത്താറി തുടങ്ങിയ ചെറു ധാന്യങ്ങൾ, ചെറുതേൻ, കാട്ടുതേൻമുളക്കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങൾ, മുളയരി പായസം, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ, വംശീയ ഭക്ഷണങ്ങൾ , വനിത സൂക്ഷമ സംരംഭകരുടെ തനത് കാർഷിക- കാർഷികേതര ഉത്പന്നങ്ങൾ, കണ്ണൂരിന്റെ തനത് കൈത്തറി ഉത്പന്നങ്ങൾ കൂടാതെ ആറളത്തെ പട്ടികവർഗ്ഗ തനത് കാർഷിക ഉത്പന്നങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളും ലഭ്യമാണ്.
Tags