മികച്ച അധ്യാപകർക്കുള്ള ദേശീയ അധ്യാപക പുരസ്‍കാരം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു

മികച്ച അധ്യാപകർക്കുള്ള ദേശീയ അധ്യാപക പുരസ്‍കാരം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് മൂന്ന് അധ്യാപകർ ദേശീയ പുരസ്‌കാരത്തിന് അർഹരായി. തൃശൂർ വരവൂർ ജി.എൽ.പി. സ്കൂളിലെ പ്രധാന അധ്യാപകനായ എം.പി. പ്രസാദ്, കേന്ദ്രിയ വിദ്യാലയ വിഭാഗത്തിൽ പട്ടം കേന്ദ്രിയ വിദ്യാലയത്തിലെ എസ്.എൽ. ഫൈസൽ, കഴക്കൂട്ടം സൈനിക സ്കൂളിലെ മാത്യു കെ. തോമസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.
Tags