തൃശൂർ മെഡിക്കൽ വിദ്യാർത്ഥിനിയെ ഫ്‌ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ ദൂരൂഹത Thrissur

തൃശൂർ : മെഡിക്കൽ വിദ്യാർത്ഥിനിയെ ഫ്‌ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂരിലാണ് സംഭവം. അഴീക്കോട് സ്വദേശി കൈതവളപ്പിൽ നസീറിൻറെ മകൾ അമൽ (22) ആണ് മരിച്ചത്.വയനാട് വിംസ് മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ് അമൽ.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂരിലെ മുഗൾ അപ്പാർട്ട്‌മെൻറിലുള്ള ഫ്‌ലാറ്റിലെ അടച്ചിട്ട മുറിയിലാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അന്വേഷണമാരംഭിച്ചു
Tags