മലപ്പുറത്ത് യുവാവ് ഒഴുക്കില്‍പ്പെട്ടു man missing in lake

മലപ്പുറം പേരശന്നൂരില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. എടച്ചലം സ്വദേശി സഹദിനെയാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ട കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതിനിടെയാണ് അപകടമുണ്ടായത്.
Tags