തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ പിതാവ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തമിഴ് നാട് സ്വദേശി മുരുകനാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തെ തുടർന്ന് മുരുകനെ വെഞ്ഞാറമ്മൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. Father Attacks Child Venjaramodu, TVM

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ പിതാവ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തമിഴ് നാട് സ്വദേശി മുരുകനാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തെ തുടർന്ന് മുരുകനെ വെഞ്ഞാറമ്മൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചെത്തിയ മുരുകൻ ഭാര്യയെ മർദിച്ച ശഷം കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടിയെ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.
Tags