കാശി മഠാധിപതി ശ്രീമത് സംയമീന്ദ്ര തീർത്ഥ സ്വാമിജിയുടെ ചതൂർമാസ വ്രതം നാളെ ആരംഭിക്കും

കൊച്ചി: കാശി മഠാധിപതി ശ്രീമത് സംയമീന്ദ്ര തീർത്ഥ സ്വാമിജിയുടെ ചതൂർമാസ വ്രതം നാളെ ആരംഭിക്കും

 ഈ വർഷം ചാതൂർമാസ വ്രതം കൊച്ചി തിരുമല ദേവസ്വത്തിൽ ആണ്

 പഞ്ചാമൃത അഭിഷേകം ശ്രീ കാശി മത് സംസ്ഥാൻ ഊർദ്വാരചന ശതകലാശഅഭിഷേകം പാവമാന അഭിഷേകം കനക അഭിഷേകം മൃതിക നാരായണ മുദ്രണ മഹാപൂജ ചാതുർമാസ വ്രത കാര്യക്രമം ആശിർവചന എന്നിവ നടക്കും 
Tags