അട്ടപ്പാടിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു Attappadi, Stabbed to death

അട്ടപ്പാടി ഷോളയൂരിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു. തെക്കേ ചാവടിയൂരിൽ മണിയാണ് മരിച്ചത്. മരണ വീട്ടിലെ തർക്കത്തെ തുടർന്നാണ് കൊലപാതകം.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. കോഴിക്കോട് സ്വദേശി പളനിയാണ് മണിയെ കുത്തിയത്. നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
Tags