ബുലന്ദ്‌ഷഹറിലെ ഖുർജ ദേഹത്ത് പ്രദേശത്താണ് സംഭവം. അയൽ വാസിയായ യുവാവ് കുഞ്ഞിനെ കളിപ്പിക്കാനെന്ന വ്യാജേന സ്വന്തം വീട്ടിലേക്ക് എടുത്തു കൊണ്ടുപോയ ശേഷമാണ് ഉപദ്രവിച്ചത് .
രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാരും , ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി തെരച്ചിൽ തുടരുകയാണ് . പ്രതിയുടെ മൂന്ന് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . പ്രതിയ്ക്കായി അന്വേഷണം ശക്തമാക്കിയതായി സർക്കിൾ ഓഫീസർ സുരേഷ് കുമാർ പറഞ്ഞു.